താമരശ്ശേരി: തച്ചംപൊയിൽ ചാലക്കര വട്ടത്തുമണ്ണിൽ റുഖിയ്യ (66) അന്തരിച്ചു. ഭർത്താവ്: പരേതനായ മുസ്തഫ.പിതാവ്: നെരോംപാറമ്മൽ പരേതനായ അമ്മദ്. മക്കൾ: ശബീബ, ഷാനിദമരുമക്കൾ: അഷ്റഫ് ഇയ്യാട്, ശരീഫ് തേക്കുംതോട്ടം. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, സൈനബ, സുലൈഖ