താമരശ്ശേരി: പണ്ടാരകണ്ടിയിൽ കാസിമിന്റെ മകൾ ഹസീന (35 )അന്തരിച്ചു. ഭർത്താവ്: നസീബ് ഇല്ലിപ്പറമ്പിൽ.മക്കൾ:നേഹ നസീബ്, ഹംമ്ദാൻ അബ്ദുള്ള, അൽഹാൻ അബ്ദുള്ള .