About

News Now

പുവൻമലയിൽ കുട്ടിമാളു അന്തരിച്ചു

 

കട്ടിപ്പാറ:

ചമൽ-പുവൻമലയിൽ പരേതനായ കണ്ടൻ്റ ഭാര്യ കുട്ടി മാളു (89) അന്തരിച്ചു. മക്കൾ: ലില.അച്യുതൻ, ദേവകി,മിനി, ദാമോദരൻ, സന്തോഷ്. മരുമക്കൾ: ശങ്കരൻ,  അബേദ്ക്കർ, ബേബി ചുങ്കം. പരേതനായ ഭാസ്ക്കരൻ, വിജയൻ കണ്ണപ്പൻകുണ്ട്, വസന്ത അമ്പായ തോട്, ലത മുക്കം.