About

News Now

സി.പി.എം. നേതാവ് ടി.സി. വാസുവിൻ്റെ മാതാവ് മാളു അന്തരിച്ചു

 




താമരശേരി:  

ചമൽ ചുണ്ടൻ കുഴിയിൽ തെക്കെടിച്ചാലിൽ മാളു (90) അന്തരിച്ചു.
സംസ്കാരം ഞായറാഴ്‌ച  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്‌: പരേതനായ കോരൻ. മക്കൾ:  ടി.സി. വാസു (സിപിഐഎം താമരശേരി ഏരിയാ കമ്മിറ്റി അംഗം) ടി.സി. വിജയൻ , ടി.സി. സരോജിനി , പരേതനായ ടി.സി. ഭാസ്കരൻ.  
മരുമക്കൾ: ഗംഗാധരൻ ചൂലൂർ , മാധവി ഭാസ്കരൻ , ശോഭന വാസു, സുധ വിജയൻ.