പുറമ്പാളിയിൽ ചന്തുക്കുട്ടി അന്തരിച്ചു.
എളേറ്റിൽ:
മങ്ങാട് കൊല്ലരുതൊടുകയിൽ താമസിക്കും പുറമ്പാളിയിൽ ചന്തുക്കുട്ടി (73) അന്തരിച്ചു. ഭാര്യ:മീനാക്ഷി. മക്കൾ:സുരേഷ് (സി പി ഐ (എം)എളേറ്റിൽ ബ്രാഞ്ച് മെമ്പർ), ജിഷ, പരേതനായ രാജീവ്. മരുമക്കൾ: ബോബി നന്മണ്ട, ജനാർദ്ദനൻ എളേറ്റിൽ ,ബവിത കുരുവട്ടൂർ.
സഹോദരങ്ങൾ:നാരായണി, കല്യാണി , സുലോചന , സരോജിനി,രവീന്ദ്രൻ (സി.പി.ഐ.(എം) എളേറ്റിൽ ബ്രാഞ്ച് സെക്രട്ടറി),പരേതനായ ഭാസ്ക്കരൻ.
സംസ്‌ക്കാരം നാളെ, വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.