വെളുത്തേടത്ത് ഇമ്പിച്ചി ആയിശ ഹജ്ജുമ്മ അന്തരിച്ചു
പൂനൂർ:
കോളിക്കൽ ചിലപ്പുറത്ത് പരേതനായ വെളുത്തേടത്ത് ഹുസൈൻ മുസ്ലിയാരുടെ ഭാര്യ ഇമ്പിച്ചി ആയിശ ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ (പരേതൻ), മുഹമ്മദലി മുസ്ലിയാർ, അബ്ദുൽ ഹക്കീം സി പി, മുഹമ്മദ് ഫൈസൽ സി പി. മരുമക്കൾ: റുഖിയ്യ വള്ളിയോത്ത്, മൈമൂന കിഴമണ്ണിൽ, ഷബീന വാവാട്, ജംഷീന മടവൂർ. ഖബറടക്കം നാളെ (ശനി) രാവിലെ 9ന് കോളിക്കൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.