About

News Now

പാലക്കണ്ടി മാതു അമ്മ അന്തരിച്ചു

 

താമരശ്ശേരി: 
വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ വിനീതാലയത്തിൽ താമസിക്കും പാലക്കണ്ടി മാതുഅമ്മ(83) അന്തരിച്ചു. മക്കൾ: വൽസല. മരുമകൻ: സി.കെ വേണുഗോപാലൻ(സി പി ഐ എം താമരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി).