About

News Now

കുന്നത്ത് വിമല അന്തരിച്ചു

 


താമരശ്ശേരി:

കരിങ്ങമണ്ണ കുന്നത്ത് വിമല (65)അന്തരിച്ചു. ഭർത്താവ്: കുന്നത്ത് ബാലകൃഷ്ണൻ നായർ.മക്കൾ: സുനിത, സബിത, സജീവൻ.മരുമക്കൾ: വസന്ത കുമാർ, മോഹൻദാസ്,വിനീത.