പുൽപറമ്പിൽ അബ്ദുൽ ലത്തീഫ് അന്തരിച്ചു.
കൂടത്തായി:
കോൺഗ്രസ് കൂടത്തായി ബൂത്ത് കമ്മിറ്റി വൈസ്പ്രസിഡൻ്റ് പറശ്ശേരി പുൽപറമ്പിൽ അബ്ദുൽ ലത്തീഫ് (കുട്ടിമോൻ-69) അന്തരിച്ചു. പരേതനായ പറശ്ശേരിപുൽ പറമ്പിൽ മോയിയുടെ പുത്രനാണ് .ഭാര്യ: ആസ്യ വട്ടക്കുണ്ടുങ്ങൽ ,മക്കൾ: സഫറീന, ഷഹന ,സാലിഫ് മരുമക്കൾ: ശംസുദ്ധീൻ കീഴൂർ, മുജീബ് കൊടുവള്ളി സഹോദരങ്ങൾ: ബഷീർ, കുഞ്ഞമ്മദ്, ആയിഷ,സലീം, അലി, സുബൈർ പരേതരായ മാമു, മജീദ്, മുഹമ്മദലി.