പുതുപ്പാടി:ചിപ്പിലിത്തോട് പരേതനായ മടയത്തറ തോമസിൻ്റെ ഭാര്യ ജോയമ്മ (85) അന്തരിച്ചു മക്കൾ: ബെന്നി, ജോൺസൻ, ഡെയ്സി, ജിജി, ഷാജി, സജി, ഷിജി, ഷിബു, ജോബി, ബോബി, മരുമക്കൾ: ജോളി, സാലി, തോമസ്, എബ്രഹാം, ജിജി, ജാൻസി, ജൂലി, മിനി, ഷൈബ, ജിഷ,