താമരശ്ശേരി: കെടവൂർ കൊല്ലരുകണ്ടിയിൽ കാർത്ത്യായനി അമ്മ (86)അന്തരിച്ചു. പരേതനായ ദാമോദരൻ നായരുടെ ഭാര്യയാണ്. മകൾ: ശ്യാമള, മരുമകൻ: അരവിന്ദാക്ഷൻ(റിട്ട. സബ് ഇൻസ്പെക്ടർ)