About

News Now

സിസ്റ്റര്‍ ആനീസ് കുമ്പളന്താനത്ത്- പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

 


താമരശേരി

ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ(എസ്എബിഎസ്) താമരശേരി വിമല  മാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുമ്പളന്താനത്തിനെ തെരഞ്ഞെടുത്തു. സിസ്റ്റര്‍ ലൂസി നെടുങ്കല്ലേല്‍ (വികര്‍ പ്രൊവിന്‍ഷ്യല്‍), സിസ്റ്റര്‍ ലിസ തടത്തേല്‍, സിസ്റ്റര്‍ മെല്‍വിന്‍ ആലപ്പാട്ട്, സിസ്റ്റര്‍ ദീപാ റോസ് മഠത്തിപ്പറമ്പില്‍ (കൗണ്‍സിലേഴ്‌സ്),സിസ്റ്റര്‍ ആന്‍സി നിരപ്പേല്‍ (ഫൈനാന്‍സ് ഓഫീസര്‍), സിസ്റ്റര്‍ ആന്‍മേരി പുറത്തയില്‍ (പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.