പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി:
എസ്.എഫ്ഐ. വിദ്യാർത്ഥി ധീരജിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി. ഐ.എമ്മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പരപ്പൻപൊയിലിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ടി.കെ അരവിന്ദാക്ഷൻ, പി. സി. അബ്ദുൾ അസീസ്, പി. വിനയകുമാർ, ടി.കെ ബൈജു, കെ. കൃഷ്ണൻ, എ.കെ. നവാസ്, ഏ.സി.. ഗഫൂർ.തുടങ്ങിയവർ നേതൃത്വം നൽകി.