ചന്ദ്രമതി അമ്മ അന്തരിച്ചു
നരിക്കുനി:
പരേതനായ പാറന്നൂർ പാറപ്പുറത്ത് ദാമോദരൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ(72) അന്തരിച്ചു.
(റിട്ട: നഴ്സിംഗ് അസിസ്റ്റൻ്റ്-മെഡിക്കൽ കോളേജ് കോഴിക്കോട് )
മക്കൾ:ഷീജ, അനിൽകുമാർ(ബി.ജെ.പി. മുൻ നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട്).
മരുമക്കൾ:ശിവദാസൻ(മെഡിക്കൽ കോളേജ്),ശ്രീജ.സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ് (റിട്ട: അദ്ധ്യാപകൻ) , മാധവക്കുറുപ്പ് (റിട്ട: എസ്.ഐ)
സംസ്ക്കാരം ബുധൻ രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പിൽ