ശ്രീകുമാരൻ നായർ അന്തരിച്ചു
കൊടുവള്ളി:
പൂങ്കുന്നത്ത് ശ്രീകുമാരൻ നായർ (73) അന്തരിച്ചു.(റിട്ട. മോട്ടോർ വാഹന വകുപ്പ് കൊടുവള്ളി).ഭാര്യ: സരസ്വതി.മക്കൾ: താര(കോഴിക്കോട് മെഡിക്കൽ കോളേജ്),രമ(എഴുത്തുകാരി).മരുമക്കൾ:സദാനന്ദൻ(രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ്),അശോകൻ (മോട്ടോർ വാഹന വകുപ്പ്).
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്ചേളന്നൂർ മുതുവാട്ട് താഴത്ത്.