പി. ബാലകൃഷ്ണൻ പിള്ള അന്തരിച്ചു
താമരശ്ശേരി:
വെഴുപ്പൂർ വാര്യത്ത് താമസിക്കുന്ന കൊല്ലം നീണ്ടകര പരിമണം മഠത്തിൽ പി. ബാലകൃഷ്ണൻ പിള്ള (87) അന്തരിച്ചു. ഭാര്യ: അംബികാദേവി.
മക്കൾ: ദീപ(അദ്ധ്യാപിക, എളേറ്റിൽ എം.ജെ.എച്ച്.എസ്), പരേതയായ സീബ, സിനി(അദ്ധ്യാപിക, കൊല്ലം മീനാക്ഷി വിലാസം എച്ച്.എസ്.എസ്)
മരുമക്കൾ: പ്രൊഫ. കെ. ഉണ്ണികൃഷ്ണൻ നായർ (ഐ.ഐ.എം.കെ), എസ്. അജിത് കുമാർ (അദ്ധ്യാപകൻ, വാകയാട് എൻ.എച്ച്.എസ്.എസ്), ഡി. ജഗദീശ് (സെക്രട്ടറിയേറ്റ്)
സംസ്ക്കാരം ചൊവ്വാഴ്ച (11.01.2022) ഉച്ചയ്ക്ക് ശേഷം 2.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.