താമരശേരിതേറ്റാമ്പുറം കുനിമ്മൽ അമ്മു(90) അന്തരിച്ചു.ഭർത്താവ് പരേതനായ നമ്പര്‍. മക്കൾ: സദാനന്ദൻ, വിജയൻ, ബാബുരാജ്, അനിൽ ബാബു, പ്രശോഭ്, സുലോചന, പ്രഭ, പുഷ്പ ,പ്രജിത, പരേതനായ പ്രമോദ്, മരുമക്കൾ: തങ്കമണി, രത്ന, ലത, സജിനി ,ജിഷ, ബാലൻ, ശിവൻ പരേതരായ രാമൻ, ബേബി.