About

News Now

എം.എം മണി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

 

കൊച്ചി: 

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണി അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കി. വിടുതൽ ഹർജി അനുവദിച്ചാണ്‌ ഹൈക്കോടതി മൂന്നുപേരെയും കുറ്റവിമുക്തരാക്കിയത്‌. നേരത്തെ സെഷൻസ് കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. എം എം മണിയെ കൂടാതെ ഒ ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയാണ്‌ കുറ്റവിമുക്തരാക്കിയത്‌.