About

News Now

ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ: സുബൈർ കൊളക്കാടൻ പ്രസിഡന്റ്‌

സുബൈർ കൊളക്കാടൻ

താമരശ്ശേരി: 

താമരശ്ശേരി പി.ഡബ്ല്യൂ.ഡി റെസ്റ്റ്‌ ഹൗസിൽ ചേർന്ന കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 2021 - 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സുബൈർ കൊളക്കാടൻ (പ്രസിഡന്റ്‌ ), പി. ഷഫീഖ്, പി. ടി അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റുമാർ), പി. എം റിയാസ് (സെക്രട്ടറി), വി. കെ ഷിജു, സി. ഷബീർ (ജോയിന്റ് സെക്രട്ടറിമാർ), എം. പി മുഹമ്മദ്‌ ഇസ്ഹാഖ് (ട്രഷറർ)