About

News Now

ചന്ദ്രൻ ചന്ദ്രഭവൻ അന്തരിച്ചു

 


താമരശ്ശേരി

വെഴുപ്പൂർ ചന്ദ്രൻ ചന്ദ്രഭവൻ (58) അന്തരിച്ചു. താമരശ്ശേരിയിൽ ചന്ദ്രഭവൻ ഹോട്ടൽ നടത്തിയിരുന്നു. അമ്മ മാധവി. വത്സല, പത്മിനി,ബാബു,നിർമ്മല, രാജി, ബിന്ദു എന്നിവർ സഹോദരങ്ങളാണ്.

ശവസംസ്കാരം വൈകുന്നേരം 8 മണിക്ക്  ആലപ്പടിമ്മൽ ജിതേന്ദ്രൻന്റെ(കുട്ടേട്ടൻ)വീ ട്ടുവളപ്പിൽ.