About

News Now

മൂലംകുഴിയിൽ ഉലഹന്നാൻ അന്തരിച്ചു.

ഈങ്ങാപ്പുഴ: മൂലംകുഴിയിൽ പരേതനായ ഐപ്പിന്റെയും ശോശാമ്മയുടെയും മകൻ ഉലഹന്നാൻ (58) അന്തരിച്ചു. ദിപ്തി ഫുട്ബോൾ ടീം മുൻഗോൾകീപ്പറാണ് ഉലഹന്നാൻ. സഹോദരങ്ങൾ:മറിയാമ്മ,കുരിയാകോസ്, അന്നമ്മ. സംസ്കാരം ഇന്ന് 2.30ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.