കുപ്പായക്കോട്: മുട്ടിൽപറമ്പിൽ ഗോവിന്ദൻനായർ (98) അന്തരിച്ചു. മക്കൾ: ശാരദ,പരേതനായ ഗോപാലൻ നായർ,രാധ, പത്മിനി, ബാലകൃഷ്ണൻ. മരുമക്കൾ: ദിവാകരൻ,ലീല, രവീന്ദ്രൻ, ബാലകൃഷ്ണൻ,ഓമന.സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.