About

News Now

കണ്ണമ്പിള്ളിൽ ആലീസ് ജോസഫ് അന്തരിച്ചു

 

മൈക്കാവ്:

കണ്ണമ്പിള്ളിൽ പരേതനായ
ജോസുകുട്ടിയുടെ ഭാര്യ ആലീസ് ജോസഫ് (66) അന്തരിച്ചു.  
സംസ്കാരം  ഇന്ന് (26 - 10-2021 ) വൈകിട്ട് 3.30ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളിയിൽ
മക്കൾ: ഷീജ,ഷാജി,ഷിജോ
മരുമക്കൾ: ടോമി പുതിയേടത്ത് കോടഞ്ചേരി, റൈമോൾ ഇടശ്ശേരി പുലിക്കയം,  അനുഷ വടക്കേപ്പുറത്ത് ആനക്കാംപൊയിൽ.