About

News Now

കുട്ടിചേക്കു (83) അന്തരിച്ചു

 


പുതുപ്പാടി: 

ഒടുങ്ങാക്കാട് വള്ളിക്കെട്ടുമ്മൽ താമസിക്കുന്ന കുട്ടിചേക്കു (83) അന്തരിച്ചു.ഭാര്യ: റുക്കിയ. മക്കൾ: മുഹമ്മദ് കുട്ടി, ഹുസൈൻ, സലാം, അബ്ദുറഹിമാൻ, പരേതനായ ബഷീർ, ആയിഷ, സുബൈദ, ആമിന, ജമീല, സാബിറ, നസീമ, ഷാഹിന. മരുമക്കൾ: സാബിറ കണ്ണപ്പൻകുണ്ട്, അനീസ കണ്ണപ്പൻകുണ്ട്, സമീറ ഒടുങ്ങാക്കാട്, തൻസീറ ചമൽ,  പരേതനായ അബൂബക്കർ, ബഷീർ ഹാജി, അബ്ദുല്ല, മായിൻകുട്ടി, കരീം, നാസർ, അസൈനാർ.

ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും