വാടിക്കൽ ജാനുഅമ്മ അന്തരിച്ചു.
താമരശേരി
കെടവൂർ വാടിക്കൽ ജാനുഅമ്മ ( 75 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ജയരാജ് (ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റിയംഗം ,സിപിഐഎം താമരശേരി ടൗൺ ബ്രാഞ്ച് അംഗം) ,സുരേഷ് ബാബു (എക്സൈസ് ). മരുമക്കൾ: ലീന, ശ്രീജ.
സംസ്ക്കാരം ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് വീട്ടുവളപ്പിൽ.