കുന്നുംപുറത്ത് കെ.പി കോയാലി ഹാജി അന്തരിച്ചു
താമരശ്ശേരി:
തച്ചംപൊയിൽ കുന്നുംപുറത്ത് കെ.പി കോയാലി ഹാജി (85) അന്തരിച്ചു.
ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ : നാസർ കെ. (റിട്ട. ഓഫീസ് അസിസ്റ്റൻ്റ്, ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂനൂർ ), പരേതനായ സുബൈർ കെ.പി, ഫൗസിയ ബുസ്താനാബാദ്, നജ്മ ചേപ്പാല, റഷീദ പൂക്കോട്.
മരുമക്കൾ: മുഹമ്മദലി ബാഖഫി (സൗദി അറേബ്യ), അബ്ദുസമദ് ടി.പി (റിട്ട. പ്രിൻസിപ്പാൾ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ), അബ്ദുസലാം പി. (അധ്യാപകൻ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ താമരശ്ശേരി), ഫൗസിയ കോളിക്കൽ.