About

News Now

വരുവിൻകലയിൽ അബു ഹാജി അന്തരിച്ചു

 


പരപ്പൻപൊയിൽ

വാടിക്കൽ വരുവിൻകലയിൽ വി.കെ അബു ഹാജി (84) അന്തരിച്ചു. ഭാര്യ: ഖദീജ ഹജ്ജുമ. മക്കൾ :കെ പി എം അലി (ദുബൈ),സിദ്ദിഖ്(ദുബൈ ),

സാദിഖ് (ഒമാൻ ),റിയാസ് ബാപ്പു (ഒമാൻ ),ജമീലറംല, ഖമറുന്നിസ.

മരുമക്കൾ: പരീദ് ചെമ്പുകടവ്,മുഹമ്മദ്‌ അലി പാറമ്മൽ.ഷെരീഫ് പയന്തറ അടിവാരം,റഷീദ കോട്ടക്കവയൽ,തസ്‌നി കൊയിലാണ്ടി,ഷാനിത പുഴങ്കര,താഹസീന വാവാട്.

സഹോദരങ്ങൾ: വരുവിൻ കാലയിൽ അഹമ്മദ് കുട്ടി ഹാജി (അടിവാരം പള്ളി - മദ്രസ മഹല്ല് കമ്മറ്റി ട്രഷറർ), പരേതനായ നീനാൻ വാടിക്കൽ