പുതുപ്പാടി: മലോറം കെട്ടിന്റെഅകായിൽ, തോട്ടത്തിൽ ഉണ്ണീമ (74) അന്തരിച്ചു.
മകൻ: സി.എച്ച്. അബ്ദുറഹ്മാൻ.മരുമകൾ: വഹീദ .സഹോദരങ്ങൾ: സി.എച്ച്. മമ്മി,പരേതനായ മുഹമ്മദ് കുട്ടി, പരേതയായ കുഞ്ഞാമിന, പരേതയായ ബിയ്യ കുട്ടി
ഖബറടക്കം ഇന്ന് ഉച്ചക്ക് 1.30 ന് മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും