About

News Now

കുറുപ്പച്ചൻ കുന്നുമ്മൽ മുഹമ്മദ്‌ അന്തരിച്ചു.

 


കിഴക്കോത്ത്: 

പുത്തലത്തുപറമ്പ് കുറുപ്പച്ചൻ കുന്നുമ്മൽ മുഹമ്മദ്‌(70) അന്തരിച്ചു. ആദ്യകാല കർഷകനും തെങ്ങു കയറ്റ തൊഴിലാളിയും ആയിരുന്നു. ഭാര്യ ആയിഷ. മക്കൾ:ജമീല, സറീന, റുബീന, ജംഷീന, റൂഖിയ, കമറുന്നിസ, നൗഷാദ് 

മരുമക്കൾ: നവാസ് ചക്കും കടവ്, ഉമ്മർ തലപ്പെരുമെണ്ണ, അൻസാർ തിരുവനന്തപുരം, അഷ്‌റഫ്‌ കാരാട്ടുപോയിൽ, മുസ്തഫ അസ്ഹരി പുത്തൂർ, ഹസൻ മുബാറക് ,ജംഷി പിലാശ്ശേരി.