About

News Now

റിട്ട. എസ്.ഐ. വേലായുധൻ അന്തരിച്ചു

 


ബാലുശേരി: 

റിട്ട. എസ്.ഐ മഞ്ഞപ്പാലം സബ് സ്റ്റേഷനടുത്ത് തയ്യിൽ പുനത്തിൽ ഗംഗയിൽ വേലായുധൻ(74) അന്തരിച്ചു. ഭാര്യ. ശാന്ത. മക്കൾ. ഐ.പി.ഷിജി, ടി.പി. ബിനുരാജ് (ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ) മരുമകൻ: സുരേഷ് കുഞ്ഞിക്കണ്ടി വടകര. സഹോദരങ്ങൾ: രാമൻകുട്ടി, ചാത്തു, ദേവകി, ശ്രീധരൻ, ലീല, സത്യവതി, അശോകൻ, ബാലകൃഷ്ണൻ, ചന്തുക്കുട്ടി.