കല്ലുവീട്ടിൽ ആച്ചക്കുട്ടി അന്തരിച്ചു
കട്ടിപ്പാറ:
പരേതനായ കല്ലുവീട്ടിൽ അബ്ദുറഹിമാന്റെ ഭാര്യ ആച്ചക്കുട്ടി (73) അന്തരിച്ചു.
മക്കൾ കെ.വി മുഹമ്മദ് (കട്ടിപ്പാറ) കെ.വി. സാജി (കട്ടിപ്പാറ ), സുഹറാബി ( സൗദി അറേബ്യ) സഫിയ, സീനത്ത്. മരുമക്കൾ _ ഇബ്രാഹിം കുട്ടി മുറയൂർ, മുഹമ്മദ് അഷ്റഫ് മുക്കം, സുബൈദ കൂരാച്ചുണ്ട് ,സാജിദ അമരാട്. സഹോദരങ്ങൾ അബ്ദുറഹിമാൻ കട്ടിപ്പാറ, മൊയ്തീൻ കോയ എസ്റ്റേറ്റ് മുക്ക്, അബ്ദുൽ അസീസ് ശാന്തിനഗർ, ആയിഷ, റംല പരേതരായ മുഹമ്മദ്, ബഷീർ, ഷരീഫ്, സൈനബ.