ചുണ്ടികാട്ടുപൊയിൽ അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി:
വള്ള്യാട് താമസിക്കുന്ന ചുണ്ടികാട്ടുപൊയിൽ അഹമ്മദ് കുട്ടി (85) അന്തരിച്ചു.
ഭാര്യ: ഫാത്തിമ നേരോംപാറ.
മക്കൾ : സമദ് വെസ്റ്റ് കൈതപോയിൽ, ആയിഷ, അബൂബക്കർ, കദീജ, മജീദ്, അലി, സൗദ.
മരുമക്കൾ : ബീരാൻകുട്ടി അടിവാരം, അഷ്‌റഫ് ഒതയോത്ത് (പുതുപ്പാടി മുൻബ്ലോക്ക് മെമ്പർ) , ജാഫർ പൊട്ടികയ്യിൽ, സഫിയ, സറീന, സാജിത, ജസ്റ്റിന.
മയ്യിത്ത് നിസ്ക്കാരം ഉച്ചയ്ക്ക് 12 വള്ള്യാട് ജുമാ മസ്ജിദിൽനടക്കും