താമരശ്ശേരി: കണ്യേരൂപ്പിൽ താമസിക്കും മാണിക്കോത്ത് ബാലാമണി(62) അന്തരിച്ചു. പരേതനായ ബാബുവിൻ്റെ ഭാര്യയാണ്. അച്ഛൻ: പരേതനായ അപ്പുക്കുട്ടി. അമ്മ: പത്മാവതി. മകൾ: ബബിത.മരുമകൻ: രജീഷ് മാനി പുരംസഹോദരങ്ങൾ: ഭാസുര, അജയൻ കാരാടി (ചിത്രകാരൻ),ഗീത, പ്രസീദ, പരേതയായ ബിന്ദു